Surprise Me!

Tata Avinya EV Concept Unveiled | Details In Malayalam

2022-04-29 1 Dailymotion

ഭാവിയിലേക്കുള്ള ഒരു വലിയ ഇലക്ട്രിക് വാഹനമായ അവിന്യ കൺസപ്റ്റിനെ അവതരിപ്പിച്ച് നിർമാതാക്കളായ ടാറ്റ മോട്ടോർസ്. ജനറേഷൻ 3 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് വാഹനം ഒരുങ്ങുന്നത്. സ്‌റ്റൈലിംഗിന്റെ കാര്യത്തിൽ ഒരു എസ്‌യുവി, ഹാച്ച്‌ബാക്ക്, എംപിവി എന്നിവയുടെ മിശ്രിതമാണ് അവിന്യ. <br /> <br />#tatamotors #tataavinya #tataavinyaconcept #tataavinyarevealed #electriccar

Buy Now on CodeCanyon